"തിരുവാർപ്പ് ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
'''ഗ്രാമത്തിന്റെ ലൊക്കേഷൻ''' | '''ഗ്രാമത്തിന്റെ ലൊക്കേഷൻ''' | ||
കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്. | കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്. |
18:24, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവാർപ്പ്
ഗ്രാമത്തിന്റെ ലൊക്കേഷൻ
കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്.