ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:02, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Ente Gramam-Rakthasakshi Mandapam.jpg|ലഘുചിത്രം]] | [[പ്രമാണം:Ente Gramam-Rakthasakshi Mandapam.jpg|ലഘുചിത്രം]] | ||
thumb | thumb | ||
എന്റെ നാട് | എന്റെ നാട് | ||
= പറവൂർ = | = പറവൂർ = | ||
[[പ്രമാണം:35011 entegramam kurukappadom.jpg|thumb|പറവൂർ ഗ്രാമത്തിലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെൽപ്പാടമാണ് കുറുകപ്പാടം.|247x247ബിന്ദു]] | [[പ്രമാണം:35011 entegramam kurukappadom.jpg|thumb|പറവൂർ ഗ്രാമത്തിലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെൽപ്പാടമാണ് കുറുകപ്പാടം.|247x247ബിന്ദു]] | ||
[[പ്രമാണം:35011 entegramam pookaithayaru.jpg|ലഘുചിത്രം]] | [[പ്രമാണം:35011 entegramam pookaithayaru.jpg|ലഘുചിത്രം]] | ||
വരി 11: | വരി 9: | ||
[[പ്രമാണം:35011 entegramam beach.jpg|ലഘുചിത്രം]] | [[പ്രമാണം:35011 entegramam beach.jpg|ലഘുചിത്രം]] | ||
ആലപ്പുഴ ബീച്ചിന്റെ തുടർച്ചയാണ് പറവൂരിലെ ബീച്ചുകൾ. ഗ്രാമത്തിന് ഏകദേശം മൂന്നു കിലോമീറ്ററോളം കടൽത്തീരമുണ്ട്.വിശാലവും മണൽ നിറഞ്ഞതുമായ ബീച്ചുകൾ ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ സൂര്യാസ്തമയവും മുടിയിഴകളെ തഴുകി കടന്നുപോകുന്ന കടൽക്കാറ്റും കടൽത്തീരത്തിന്റെ മാറ്റ് കൂട്ടുന്നു. ആലപ്പുഴയുടെ മൽസ്യബന്ധന കേന്ദ്രമാണ് പറവൂർ.ഇവിടത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്. | ആലപ്പുഴ ബീച്ചിന്റെ തുടർച്ചയാണ് പറവൂരിലെ ബീച്ചുകൾ. ഗ്രാമത്തിന് ഏകദേശം മൂന്നു കിലോമീറ്ററോളം കടൽത്തീരമുണ്ട്.വിശാലവും മണൽ നിറഞ്ഞതുമായ ബീച്ചുകൾ ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ സൂര്യാസ്തമയവും മുടിയിഴകളെ തഴുകി കടന്നുപോകുന്ന കടൽക്കാറ്റും കടൽത്തീരത്തിന്റെ മാറ്റ് കൂട്ടുന്നു. ആലപ്പുഴയുടെ മൽസ്യബന്ധന കേന്ദ്രമാണ് പറവൂർ.ഇവിടത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്. | ||
വരി 25: | വരി 27: | ||
ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ പറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പറവൂർ പബ്ലിക് ലൈബ്രറി .ലൈബ്രറികൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് പബ്ലിക് ലൈബ്രറികൾ . കുട്ടികളിൽ ആദ്യകാല സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി പബ്ലിക് ലൈബ്രറികൾ പ്രീ സ്കൂൾ സ്റ്റോറി ടൈമ്സ് പോലുള്ള സൗജന്യ സേവനങ്ങളും നൽകുന്നു വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അവർ ശാന്തമായ പഠനവും പഠനമേഖലകളും നൽകുകയും യുവാക്കളും മുതിർന്നവരും സാഹിത്യത്തെ വിലമതിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബുക്ക് ക്ലബുകളുടെ രൂപീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . | ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് പഞ്ചായത്തിൽ പറവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പറവൂർ പബ്ലിക് ലൈബ്രറി .ലൈബ്രറികൾ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് പബ്ലിക് ലൈബ്രറികൾ . കുട്ടികളിൽ ആദ്യകാല സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായി പബ്ലിക് ലൈബ്രറികൾ പ്രീ സ്കൂൾ സ്റ്റോറി ടൈമ്സ് പോലുള്ള സൗജന്യ സേവനങ്ങളും നൽകുന്നു വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അവർ ശാന്തമായ പഠനവും പഠനമേഖലകളും നൽകുകയും യുവാക്കളും മുതിർന്നവരും സാഹിത്യത്തെ വിലമതിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ബുക്ക് ക്ലബുകളുടെ രൂപീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . | ||
വരി 73: | വരി 74: | ||
'''പ്രമുഖ വ്യക്തികൾ''' | '''പ്രമുഖ വ്യക്തികൾ''' | ||
<u>വി എസ് അച്യുതാനന്ദൻ</u> | <u>'''വി എസ് അച്യുതാനന്ദൻ'''</u> | ||
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ശ്രീ വി എസ് അച്യുതാനന്ദന്റെ വസതി സ്ഥിതി ചെയ്യുന്നത് പറവൂർ ഗ്രാമത്തിലാണ് | കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ശ്രീ വി എസ് അച്യുതാനന്ദന്റെ വസതി സ്ഥിതി ചെയ്യുന്നത് പറവൂർ ഗ്രാമത്തിലാണ് | ||
വരി 83: | വരി 84: | ||
'''<u>ജി.സുധാകരൻ.</u>''' | '''<u>ജി.സുധാകരൻ.</u>''' | ||
[[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]] | [[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]] | ||
കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. | ||
'''<big>''ചുറ്റുവട്ടം.''</big>''' | |||
'''ഗുരു ക്ഷേത്രം''' | |||
[[പ്രമാണം:35011 temple3.jpg|ലഘുചിത്രം]] | |||
പറവൂർ ശ്രീ സുബ്രഹ്മണ്യ ട്രസ്റ്റിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു ക്ഷേത്രം ദേശീയപാതയിൽ നിന്നും പനയക്കുളങ്ങര സ്കൂൾ റോഡിലേക്കുള്ള പാതയിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ്. | |||
'''വെറ്റിനറി ഡിസ്പെൻസറി''' | |||
[[പ്രമാണം:35011 vetenarydspncry.jpg|ലഘുചിത്രം]] | |||
പറവൂർ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറി പഴയ നടക്കാവ് റോഡിലെ ശ്രദ്ധേയമായ സ്പോട്ട് ആണ്. | |||
'''പൂന്തോരം പൂക്കൈതയാർ''' | |||
[[പ്രമാണം:35011 pookaithayar.jpg|ലഘുചിത്രം]] | |||
പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡ് അവസാനിക്കുന്ന ഈ ഭാഗത്ത് ഹൗസ് ബോട്ടിങ്ങിനും കായൽ സഞ്ചാരത്തിനുമായി നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ്. | |||
'''പാടശേഖരങ്ങൾ.''' | |||
[[പ്രമാണം:35011 field L.jpg|ലഘുചിത്രം]] | |||
പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡിന് പലതും ഇടതും വശത്തായുള്ള പാടശേഖരങ്ങൾ. | |||
[[പ്രമാണം:35011field R.jpg|ലഘുചിത്രം]] | |||
കയറുവ്യവസായം[[പ്രമാണം:Industry.jpg|ലഘുചിത്രം]] | |||
കയറുപാര്യമ്പരത്തിനു പേരുകേട്ട നാടായ ആലപ്പുഴയ്ക്ക് അഭിമാനിക്കാനായി ധാരാളം വൃവസായ സംഭരഭങ്ങൾ നമ്മുടെ സ്കൂളിനടുത്തുണ്ട് .പഴമയെ മുറുക്കിപ്പിടിക്കാൻ ഇന്നത്തെ സമൂഹത്തിനു സാധിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ് ഇത്തരം സംഭരംഭങ്ങൾ .തനത് വ്യവസായ പ്രദേശമായി മാറാൻ പറവൂരിനു ഇത് സഹായിക്കുന്നു . |