"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:10, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറവൂർ.പനവേൽ-കന്യാകുമാരി നാഷണൽ ഹൈവേയിൽ ആലപ്പുഴ പട്ടണത്തിൽ നിന്ന് 7കി.മി തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.വടക്ക് ആലപ്പുഴ മുനിസിപ്പാലിറ്റിയും തെക്ക് പുന്നപ്ര തെക്ക് പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൂക്കൈതയാറും അതിർത്തി പങ്കിടുന്നു.മനോഹരവും ഹരിതവും ആണ് എന്റെ നാട്. പച്ചവിരിച്ചനെൽവയലുകളും ജലസമൃദ്ധിയാൽ നിറഞ്ഞ തോടുകളും ആറുകളും എന്റെ നാടിനെ സുന്ദരമാക്കുന്നു. വയലാറിന്റെ കവിതകൾ നദിയുടെ നാദംപോലെ നാടിന്റെഹൃദയത്തിൽ ഒരായിരം പൂക്കൾ വിതറിയിരിക്കുന്നു. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറവൂർ.പനവേൽ-കന്യാകുമാരി നാഷണൽ ഹൈവേയിൽ ആലപ്പുഴ പട്ടണത്തിൽ നിന്ന് 7കി.മി തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.വടക്ക് ആലപ്പുഴ മുനിസിപ്പാലിറ്റിയും തെക്ക് പുന്നപ്ര തെക്ക് പഞ്ചായത്തും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൂക്കൈതയാറും അതിർത്തി പങ്കിടുന്നു.മനോഹരവും ഹരിതവും ആണ് എന്റെ നാട്. പച്ചവിരിച്ചനെൽവയലുകളും ജലസമൃദ്ധിയാൽ നിറഞ്ഞ തോടുകളും ആറുകളും എന്റെ നാടിനെ സുന്ദരമാക്കുന്നു. വയലാറിന്റെ കവിതകൾ നദിയുടെ നാദംപോലെ നാടിന്റെഹൃദയത്തിൽ ഒരായിരം പൂക്കൾ വിതറിയിരിക്കുന്നു. | ||
[[പ്രമാണം:35011 entegramam beach.jpg|ലഘുചിത്രം]] | [[പ്രമാണം:35011 entegramam beach.jpg|ലഘുചിത്രം]] | ||
ആലപ്പുഴ ബീച്ചിന്റെ തുടർച്ചയാണ് പറവൂരിലെ ബീച്ചുകൾ. ഗ്രാമത്തിന് ഏകദേശം മൂന്നു കിലോമീറ്ററോളം കടൽത്തീരമുണ്ട്.വിശാലവും മണൽ നിറഞ്ഞതുമായ ബീച്ചുകൾ ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ സൂര്യാസ്തമയവും മുടിയിഴകളെ തഴുകി കടന്നുപോകുന്ന കടൽക്കാറ്റും കടൽത്തീരത്തിന്റെ മാറ്റ് കൂട്ടുന്നു. ആലപ്പുഴയുടെ മൽസ്യബന്ധന കേന്ദ്രമാണ് പറവൂർ.ഇവിടത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്. | ആലപ്പുഴ ബീച്ചിന്റെ തുടർച്ചയാണ് പറവൂരിലെ ബീച്ചുകൾ. ഗ്രാമത്തിന് ഏകദേശം മൂന്നു കിലോമീറ്ററോളം കടൽത്തീരമുണ്ട്.വിശാലവും മണൽ നിറഞ്ഞതുമായ ബീച്ചുകൾ ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ സൂര്യാസ്തമയവും മുടിയിഴകളെ തഴുകി കടന്നുപോകുന്ന കടൽക്കാറ്റും കടൽത്തീരത്തിന്റെ മാറ്റ് കൂട്ടുന്നു. ആലപ്പുഴയുടെ മൽസ്യബന്ധന കേന്ദ്രമാണ് പറവൂർ.ഇവിടത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ളവരാണ്. | ||
വരി 85: | വരി 98: | ||
[[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]] | [[പ്രമാണം:35011G.sudhakaran home.jpg|ലഘുചിത്രം]] | ||
കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ പ്രമുഖ നേതൃത്വവും എംപിയും മുൻമന്ത്രിയുമായിരുന്ന ജി സുധാകരന്റെ വസതി പറവൂർ പഴയ നടക്കാവ് റോഡിന് കിഴക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. | ||
'''<big>''ചുറ്റുവട്ടം.''</big>''' | '''<big>''ചുറ്റുവട്ടം.''</big>''' | ||
വരി 91: | വരി 106: | ||
[[പ്രമാണം:35011 temple3.jpg|ലഘുചിത്രം]] | [[പ്രമാണം:35011 temple3.jpg|ലഘുചിത്രം]] | ||
പറവൂർ ശ്രീ സുബ്രഹ്മണ്യ ട്രസ്റ്റിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു ക്ഷേത്രം ദേശീയപാതയിൽ നിന്നും പനയക്കുളങ്ങര സ്കൂൾ റോഡിലേക്കുള്ള പാതയിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ്. | പറവൂർ ശ്രീ സുബ്രഹ്മണ്യ ട്രസ്റ്റിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു ക്ഷേത്രം ദേശീയപാതയിൽ നിന്നും പനയക്കുളങ്ങര സ്കൂൾ റോഡിലേക്കുള്ള പാതയിലെ പ്രധാന സാംസ്കാരിക സ്ഥാപനമാണ്. | ||
'''വെറ്റിനറി ഡിസ്പെൻസറി''' | '''വെറ്റിനറി ഡിസ്പെൻസറി''' | ||
[[പ്രമാണം:35011 vetenarydspncry.jpg|ലഘുചിത്രം]] | [[പ്രമാണം:35011 vetenarydspncry.jpg|ലഘുചിത്രം]] | ||
പറവൂർ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറി പഴയ നടക്കാവ് റോഡിലെ ശ്രദ്ധേയമായ സ്പോട്ട് ആണ്. | പറവൂർ ഹൈസ്കൂളിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറി പഴയ നടക്കാവ് റോഡിലെ ശ്രദ്ധേയമായ സ്പോട്ട് ആണ്. | ||
വരി 100: | വരി 119: | ||
[[പ്രമാണം:35011 pookaithayar.jpg|ലഘുചിത്രം]] | [[പ്രമാണം:35011 pookaithayar.jpg|ലഘുചിത്രം]] | ||
പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡ് അവസാനിക്കുന്ന ഈ ഭാഗത്ത് ഹൗസ് ബോട്ടിങ്ങിനും കായൽ സഞ്ചാരത്തിനുമായി നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ്. | പറവൂർ കിഴക്ക് പൂന്തോരം പൂക്കൈതയാർ റോഡ് അവസാനിക്കുന്ന ഈ ഭാഗത്ത് ഹൗസ് ബോട്ടിങ്ങിനും കായൽ സഞ്ചാരത്തിനുമായി നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ്. | ||
വരി 111: | വരി 133: | ||
[[പ്രമാണം:35011field R.jpg|ലഘുചിത്രം]] | [[പ്രമാണം:35011field R.jpg|ലഘുചിത്രം]] | ||