"എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വിദ്യാഭ്യാസം |
|||
| വരി 6: | വരി 6: | ||
=== '''മംഗലം ഡാം ചരിത്ര വഴികളിലൂടെ''' === | === '''മംഗലം ഡാം ചരിത്ര വഴികളിലൂടെ''' === | ||
=== പുറംലോകം അറിയാതെ കിടന്ന ഒരു വനപ്രദേശം. 340 ഹെക്ടർ ജലസേചനം ചെയ്യുന്നതിനുള്ള കനാൽ പദ്ധതി ഇവിടെയൊക്കെ ഒഴുകിയെത്തുന്നു.ഭാരതപ്പുഴയുടെ പ്രധാന പോഷക നദിയായ ഗായത്രിപ്പുഴയുടെ പോഷക നദിയായ മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നംപുഴ, ആ പുഴയിൽ ഒരു അണക്കെട്ട് അതോടെ ആ വനമേഖല ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ ഇടം പിടിക്കാൻ തുടങ്ങി. പാലക്കാടിനെ പൊതിഞ്ഞു നിൽക്കുന്ന മലനിരകളുടെ ചുവട്ടിൽ വിശാലമായി | === പുറംലോകം അറിയാതെ കിടന്ന ഒരു വനപ്രദേശം. 340 ഹെക്ടർ ജലസേചനം ചെയ്യുന്നതിനുള്ള കനാൽ പദ്ധതി ഇവിടെയൊക്കെ ഒഴുകിയെത്തുന്നു.ഭാരതപ്പുഴയുടെ പ്രധാന പോഷക നദിയായ ഗായത്രിപ്പുഴയുടെ പോഷക നദിയായ മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നംപുഴ, ആ പുഴയിൽ ഒരു അണക്കെട്ട് അതോടെ ആ വനമേഖല ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ ഇടം പിടിക്കാൻ തുടങ്ങി. പാലക്കാടിനെ പൊതിഞ്ഞു നിൽക്കുന്ന മലനിരകളുടെ ചുവട്ടിൽ വിശാലമായി കിടക്കുന്നു മംഗലം ഡാം പ്രദേശം. ഡാമിന്റെ നിർമ്മാണം തമിഴ്നാട് സർക്കാരിന്റെ കീഴിലായിരുന്നു നടന്നിരുന്നത്, എന്നാൽ നിർമാണത്തോടുകൂടി ഇത് കേരള സർക്കാരിന്റെ കീഴിലായി. ചെറു ചെറു വികസനങ്ങളിൽ നിന്ന് വളർന്നുവന്ന വികസിച്ച പ്രദേശം. വിനോദസഞ്ചാരികളുടെ മനസ്സിലെ സ്വപ്നസ്ഥലം. ഡാമിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഉദ്യാനം, കുട്ടികളെ ആകർഷിക്കുന്ന കളിസ്ഥലം, മത്സ്യബന്ധത്തിന്റെ ഉറവിടം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. ===[[പ്രമാണം:21024 entegramam 2.png|thumb|മംഗലം ഡാം മലനിരകൾ|ഇടത്ത്]] | ||