"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂണ്‍ 14ന്''' നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യന്‍ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ '''പി. എം ജോസഫ് മാസ്റ്ററും''' ആദ്യ അധ്യാപകന്‍ '''ശ്രീ പി.കെ ജോസഫ് മാസ്റ്ററും''' ആയിരുന്നു. | ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂണ്‍ 14ന്''' നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യന്‍ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ '''പി. എം ജോസഫ് മാസ്റ്ററും''' ആദ്യ അധ്യാപകന്‍ '''ശ്രീ പി.കെ ജോസഫ് മാസ്റ്ററും''' ആയിരുന്നു. | ||
=== | === വളര്‍ച്ചയുടെ പടവുകള്‍ === | ||
1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013.) 1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈകാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത്ഇങ്ങനെയാണ് | 1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013.) 1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈകാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത്ഇങ്ങനെയാണ് | ||
| വരി 55: | വരി 55: | ||
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ്''' എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു. 2012-13 | കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ്''' എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു. | ||
തയ്യാറാക്കിയത് ബിജു കെ. കെ.( എച്ച് എസ് ഏ മലയാളം) | === നേട്ടങ്ങള്‍ === | ||
*2012-13 വര്‍ഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (ഒന്നാം സ്ഥാനം) | |||
*2013-14 വര്‍ഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (ഒന്നാം സ്ഥാനം) | |||
*2015-16 വര്‍ഷം മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (രണ്ടാം സ്ഥാനം) . | |||
*2013-14 മലയാളമനോരമയുടെ നല്ലപാഠം അവാര്‍ഡ് (രണ്ടാം സ്ഥാനം) | |||
*2014-15 മലയാളമനോരമയുടെ നല്ലപാഠം അവാര്‍ഡ് (രണ്ടാം സ്ഥാനം) | |||
*2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം. ഈ വര്‍ഷങ്ങളില്‍ മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവര്‍ത്തനങ്ങളഅക്കുള്ള അവാര്‍ഡും വാേകരി സ്കൂളിന് ലഭിച്ചിട്ടുണ്ട്. <br> | |||
തയ്യാറാക്കിയത് ''ബിജു കെ. കെ.( എച്ച് എസ് ഏ മലയാളം)'' | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||