"സെന്റ് തോമസ് യു.പി.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചിത്രങ്ങൾ കൂട്ടിചേർത്തു) |
||
വരി 32: | വരി 32: | ||
* പെരുന്തേനരുവി | * പെരുന്തേനരുവി | ||
* ഇഞ്ചിപ്പാറ കോട്ട | * ഇഞ്ചിപ്പാറ കോട്ട | ||
* ശബരിമല കാനനപാത | * [[പ്രമാണം:Traditional-trekking-path2.jpg|ലഘുചിത്രം|221x221ബിന്ദു|ശബരിമല കാനനപാത]]ശബരിമല കാനനപാത | ||
* ശിവപാർവ്വതി ക്ഷേത്രം | * ശിവപാർവ്വതി ക്ഷേത്രം | ||
* ഉടുമ്പാറ മല | * ഉടുമ്പാറ മല[[പ്രമാണം:Perunthenaruvi-waterfall.jpg|ലഘുചിത്രം|പേരുന്തേനരുവി വെള്ളച്ചാട്ടം]] |
16:50, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കണമല /പമ്പാവാലി
പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ് തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ് തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു
പൊതുസ്ഥാപനം
- കണമല പോസ്റ്റോഫീസ്
- സാന്തോം ഹൈ സ്കൂൾ
- സെന്റ് തോമസ് യു പി സ്കൂൾ കണമല
കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു
ആരാധനാലയം
- സെന്റ് തോമസ് ചർച് കണമല
===== സമീപ പ്രദേശങ്ങൾ =====\THUMP| ആറ്]]
- തുലാപ്പള്ളി
- ഉമ്മിക്കുപ്പ
- ഇടകടത്തി
- മൂക്കൻപെട്ടി
- ആറാട്ടുക്കയം
- കാളക്കെട്ടി
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- പെരുന്തേനരുവി
- ഇഞ്ചിപ്പാറ കോട്ട
- ശബരിമല കാനനപാത
- ശിവപാർവ്വതി ക്ഷേത്രം
- ഉടുമ്പാറ മല