"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
=== '''<big>സംഗ്രഹം</big>''' === | === '''<big>സംഗ്രഹം</big>''' === | ||
<big>സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസനിലവാരം, വരുമാന സ്രോതസ്സ്, ജീവിത സാഹചര്യം എന്നിവ പരിമിതമാണ്. ഗതാഗത രംഗത്ത് രണ്ട് പ്രധാന നിരത്തുകൾ സജീവമാണെങ്കിലും ഉൾവഴികൾ ശുഷ്‌കിച്ചതും ദയനീയവുമാണ്. കൃഷി മുഖ്യ ജീവനോപാധിയാണെങ്കിലും ജല ലഭ്യതയും ജല സേചനവും പ്രയാസകരമാണ്. വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിലുള്ള കരിങ്കപ്പാറ വെള്ളച്ചാട്ടം മാസങ്ങളോളം ജലരഹിതമാണ്. വ്യവസായം, നിർമ്മാണം, മറ്റ് വരുമാന മാർഗ്ഗങ്ങൾ എന്നിവയിൽ ഈ ഗ്രാമം ശരാശരിക്കും താഴെയാണ്. എന്നിരുന്നാലും മാനസിക-ശാരീരിക-ആരോഗ്യ നിലവാരത്തിൽ ഈ പ്രദേശത്തുകാർ മികവിലാണ്. ഒത്തൊരുമയിലും സൗഹാർദ്ദത്തിലും ദയാവായ്പ്പിലും ഒന്നിച്ചു ചേരുന്ന ഈ ഗ്രാമീണജനത നയനമനോഹരവും സന്തോഷദായകവുമാണ്.</big> | <big>സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസനിലവാരം, വരുമാന സ്രോതസ്സ്, ജീവിത സാഹചര്യം എന്നിവ പരിമിതമാണ്.ഗതാഗത രംഗത്ത് രണ്ട് പ്രധാന നിരത്തുകൾ സജീവമാണെങ്കിലും ഉൾവഴികൾ ശുഷ്‌കിച്ചതും ദയനീയവുമാണ്. കൃഷി മുഖ്യ ജീവനോപാധിയാണെങ്കിലും ജല ലഭ്യതയും ജല സേചനവും പ്രയാസകരമാണ്. വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിലുള്ള കരിങ്കപ്പാറ വെള്ളച്ചാട്ടം മാസങ്ങളോളം ജലരഹിതമാണ്. വ്യവസായം, നിർമ്മാണം, മറ്റ് വരുമാന മാർഗ്ഗങ്ങൾ എന്നിവയിൽ ഈ ഗ്രാമം ശരാശരിക്കും താഴെയാണ്. എന്നിരുന്നാലും മാനസിക-ശാരീരിക-ആരോഗ്യ നിലവാരത്തിൽ ഈ പ്രദേശത്തുകാർ മികവിലാണ്. ഒത്തൊരുമയിലും സൗഹാർദ്ദത്തിലും ദയാവായ്പ്പിലും ഒന്നിച്ചു ചേരുന്ന ഈ ഗ്രാമീണജനത നയനമനോഹരവും സന്തോഷദായകവുമാണ്.</big> | ||
=== '''<u><big>ചിത്ര ശാല</big></u>''' === | === '''<u><big>ചിത്ര ശാല</big></u>''' === | ||