"സെന്റ്. തോമസ്സ് യു പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (schoolphoto) |
(ചെ.) (bautheekasaukaryangal) |
||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .നവീകരിച്ച അടുക്കളയും ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
18:23, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. തോമസ്സ് യു പി എസ് പൊയ്യ | |
---|---|
വിലാസം | |
പുളിപ്പറമ്പ് | |
സ്ഥാപിതം | ജൂൺ4 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 23551 |
|
ചരിത്രം
പൊയ്യയിൽ പഞ്ഞിക്കാരൻ വറീത് തോമൻറെ താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം ഉണ്ടാകുന്നതിനുവേണ്ടി വളരെയധികം പരിശ്രമിച്ചതിൻറെ ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ പ്രൈമറി വിദ്യാലയത്തിന് അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു. 20.04.1964 ൽ ലോവർ പ്രൈമറി സ്കൂൾ പൂർത്തിയായപ്പോൾ മുതൽ ഇതൊരു അപ്പർ പ്രൈമറിയായി ഉയർത്താൻ ഏവരും പരിശ്രമിച്ചതിൻറെ ഫലമായി 1964 ൽ സെൻറ് തോമസ് എൽ .പി.സ്കൂൾ യു .പി.സ്കൂളായി ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങള്
2011-ൽ പഴയ കെട്ടിടം നവീകരിച്ചു മനോഹരമാക്കി .കുട്ടികളുടെ കായിക വളർച്ചക്ക് വേണ്ടി വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .നവീകരിച്ച അടുക്കളയും ഭക്ഷണശാലയും വിദ്യാലയത്തിൽ ഭംഗിയായി ക്രമീകരിചിരിക്കുന്നു. ആധുനീകമായ എല്ലാ സൗകര്യങ്ങളോടും കൂടെ നിർമിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതി കരിച്ചിരിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളിലേ കലാവാസനയെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടേ എല്ലാശനിയാഴ്ച്ചകളിലും നൃത്തപരിശീലനം നടക്കുന്നു
ധാരാളം കുട്ടികൾ ഈ ക്ലാസ്സിൽ പങ്കെടുക്കുന്നു .മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വലിയ സന്തോഷത്തോടെ ഈ ക്ലാസ്സിലേക്ക് അയയ്ക്കുന്നു.