ഉള്ളടക്കത്തിലേക്ക് പോവുക

"ജെ.ബി.എസ് വെൺമണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anupamam (സംവാദം | സംഭാവനകൾ)
Anupamam (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
== '''പ്രശസ്തരായ വെണ്മണിക്കാർ''' ==
== '''പ്രശസ്തരായ വെണ്മണിക്കാർ''' ==


* '''പ്രൊഫ.ടി.കെ ഉമ്മൻ - പദ്മശ്രീ ജേതാവ് 2008.'''
* '''അഡ്വ.പി.എസ് ശ്രീധരൻ പിള്ള - ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന(കേരളം) അധ്യക്ഷൻ.'''

13:53, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെൺമണി

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്ക്,താലൂക്ക് എന്നിവയിൽ ‍പെട്ട ഒരു ഗ്രാമമാണ് വെണ്മണി. ഹിന്ദുമത ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്.

പൊതു സ്ഥാപനങ്ങൾ

  1. വെണ്മണി ഗ്രാമപഞ്ചായത്ത്
  2. വെണ്മണി കൃഷിഭവൻ

പ്രശസ്തരായ വെണ്മണിക്കാർ

  • അഡ്വ.പി.എസ് ശ്രീധരൻ പിള്ള - ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന(കേരളം) അധ്യക്ഷൻ.