"എസ് എസ് എൽ പി എസ് പോരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
               ലോകമഹായുദ്ധങ്ങളുടെ ഫലമായി സംജാതമായ സാമൂഹികക്രമവും, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ബാലാരിഷ്ടതകളും, സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളും, സമ്പൽസമൃദ്ധമായ പ്രദേശങ്ങൾ തേടി പുത്തൻ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക്‌ ആദ്യകാല കുടിയേറ്റക്കാരെ പ്രേരിപ്പിച്ചു. നാഗരികതയുടെ പുറംമോടികളിൽ നിന്ന്‌ ഹരിതാഭമായ വയനാട്ടിലേയ്ക്ക്‌ 1940-കളിൽ ആരംഭിച്ച കുടിയേറ്റം 1950 എത്തിയപ്പോഴേയ്ക്കും പോരൂരിൽ ധാരാളം കുടുംബങ്ങളെ എത്തിചേർത്തു. കാടും കാട്ടുമൃഗങ്ങളും മരം കോച്ചുന്ന തണുപ്പും മാറാവ്യാധികളും അകമ്പടിയായി കാവൽ നിന്നിരുന്ന കാലമായിരുന്നു അത്.

=== ഇന്ന് എന്റെ ഗ്രാമം പുരോഗതിയുടെ പാതയിലാണ് കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന തലമുറകളിൽ നിന്നും വെള്ള കോളർ ജോലികളിലേക്ക് തലമുറ മാറിക്കൊണ്ടിരിക്കുന്നു. മികച്ച റോഡുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ നാടിന്റെ വികസനത്തിന്‌ ഊർജം പകരുന്നു. നമ്മുടെ ഗ്രാമത്തിന്റെ വികസനത്തിൽ ഒരു പങ്ക് നമ്മുടെ സ്കൂളിനും തീർച്ചയായും അവകാശപ്പെടുവാൻ കഴിയും. ===
=== '''ഇന്ന് എന്റെ ഗ്രാമം പുരോഗതിയുടെ പാതയിലാണ് കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന തലമുറകളിൽ നിന്നും വെള്ള കോളർ ജോലികളിലേക്ക് തലമുറ മാറിക്കൊണ്ടിരിക്കുന്നു. മികച്ച റോഡുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ നാടിന്റെ വികസനത്തിന്‌ ഊർജം പകരുന്നു. നമ്മുടെ ഗ്രാമത്തിന്റെ വികസനത്തിൽ ഒരു പങ്ക് നമ്മുടെ സ്കൂളിനും തീർച്ചയായും അവകാശപ്പെടുവാൻ കഴിയും.''' ===

== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598326" എന്ന താളിൽനിന്ന് ശേഖരിച്ചത്