"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
== ='''=ചിത്രശാല='''= ==
== ='''=ചിത്രശാല='''= ==
[[പ്രമാണം:37033 120105.resized.jpg|thump|]]
[[പ്രമാണം:37033 120105.resized.jpg|thump|]]
[[പ്രമാണം:37033 095025.resized.resized.jpg|thump|]]
== '''ആരാധനാലയങ്ങൾ''' ==
== '''ആരാധനാലയങ്ങൾ''' ==


# തലക്കുളം സെൻ്റ് മേരീസ് ചർച്ച്[[:പ്രമാണം:37033 Church.jpg]]
# തലക്കുളം സെൻ്റ് മേരീസ് ചർച്ച്[[:പ്രമാണം:37033 Church.jpg]]
# മടത്തിക്കാവ് ദേവിക്ഷേത്രം
# മടത്തിക്കാവ് ദേവിക്ഷേത്രം

13:04, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂൾ, പാലക്കത്തകിടി

കുന്നന്താനം

പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതി‍ർത്തി ഗ്രാമം.പടയണി ചുവടുകളുടെയും പാട്ടുകളുടെയും ശബ്ദത്താൽ മുഖരിതമായ പ്രശാന്ത സുന്ദര ഗ്രാമം.

ഭൂമിശാസ്ത്രം

മല്ലപ്പള്ളിക്കും തിരുവല്ലക്കും ഇടയിലുളള പ്രധാനപ്പെട്ട സ്ഥലം

നമ്മുടെ വിദ്യാലയം

തിരുവല്ലയിൽ നിന്നും 13 കി.മി അകലെ കുന്നന്താനം പഞ്ചായത്തിലെ പാലക്കത്തകിടി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പളളിക്കൂടമാണ് ഇത്.

കുന്നന്താനം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം. മനോഹരമായ കൊച്ചുഗ്രാമമാണ് പാലക്കത്തകിടി .നിരവധി ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് ,ബാങ്ക് എന്നിവ ഈ പ്രദേശത്തുണ്ട്.

ഞങ്ങളുടെ കുട്ടികൾ

ഹൈടെക് വിദ്യാലയം

സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ,ലാപ്‌ടോപ്പുകൾ ,പ്രൊജക്ടറുകൾ എന്നിവയാൽ സജ്ജീകൃതമായ  ലാബുകൾ, ലിറ്റിൽ കൈറ്റ്സ് ,മറ്റു ഡിജിറ്റൽ പഠന സൗകര്യങ്ങൾ എന്നിവ സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുന്നു .

നമ്മുടെ സ്‌കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • ലിറ്റിൽ കൈറ്റ്സ്
  • സ്‌കൂൾ റേഡിയോ
  • കായിക പരിശീലനം
  • പ്രാദേശിക കലാരൂപങ്ങൾ പരിചയപ്പെടുത്തൽ
  • തുന്നൽ പരിശീലനം
  • കരകൗശല നിർമാണ പരിശീലനം
  • എൻ .എം .എം .എസ് പരിശീലനം
  • എൽ .എസ് .എസ് പരിശീലനം
  • യു. എസ്. എസ് പരിശീലനം
പഠനോത്സവം

പൊതുസ്ഥാപനങ്ങൾ

  1. സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം
  2. പോസ്റ്റ് ഓഫീസ്
  3. ബാങ്ക്
  4. അംഗനവാടി

ശ്രദ്ധേയരായ വ്യക്തികൾ

  • ഡോ.ബി. രവികുമാ൪(സാഹിത്യകാരൻ)

==ചിത്രശാല==

ആരാധനാലയങ്ങൾ

  1. തലക്കുളം സെൻ്റ് മേരീസ് ചർച്ച്പ്രമാണം:37033 Church.jpg
  2. മടത്തിക്കാവ് ദേവിക്ഷേത്രം