"എ എൽ പി എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:


==ദിനാചരണങ്ങൾ==         
==ദിനാചരണങ്ങൾ==         
          പ്രവേശനോത്സവം                       ➡    ജൂൺ  1
        പ്രവേശനോത്സവം                       ➡    ജൂൺ  1
         ലോക പരിസ്ഥിതി ദിനം                 ➡    ജൂൺ 5  
         ലോക പരിസ്ഥിതി ദിനം                   ➡    ജൂൺ 5  
         വായനാ ദിനം                             ➡      ജൂൺ 19
         വായനാ ദിനം                         ➡      ജൂൺ 19
         ഹിരോഷിമ ,നാഗസാക്കി ദിനം           ➡  
         ഹിരോഷിമ ,നാഗസാക്കി ദിനം              
          സ്വാതന്ത്ര്യ ദിനം                        ➡    ആഗസ്ത് 15  
        സ്വാതന്ത്ര്യ ദിനം                        ➡    ആഗസ്ത് 15  
         അദ്ധ്യാപക ദിനം                         ➡    സെപ്‌റ്റംബർ 5  
         അദ്ധ്യാപക ദിനം                       ➡    സെപ്‌റ്റംബർ 5  
         ഓണാഘോഷം                           ➡    സെപ്‌റ്റംബർ 9
         ഓണാഘോഷം                         ➡    സെപ്‌റ്റംബർ 9
         ഗാന്ധി ജയന്തി ദിനാചരണം               ➡    സെപ്‌റ്റംബർ 28 മുതൽ  ഒക്‌ടോബർ 7 വരെ  
         ഗാന്ധി ജയന്തി ദിനാചരണം               ➡    സെപ്‌റ്റംബർ 28 മുതൽ  ഒക്‌ടോബർ 7 വരെ  
         ശിശു ദിനം                               ➡    നവംബർ 14  
         ശിശു ദിനം                           ➡    നവംബർ 14  
         ഹരിതകേരളം                          
         ഹരിതകേരളം                        
         ക്രിസ്തുമസ്  ദിനാഘോഷം                ➡
         ക്രിസ്തുമസ്  ദിനാഘോഷം                ➡



15:22, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പി എസ് പെരുമണ്ണ
വിലാസം
എ.എല്‍.പി.സ്കൂള്‍ പെരുമണ്ണ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-01-201717322




കോഴിക്കോട്‌  ജില്ലയിലെ  പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ  പെരുമണ്ണ ഗ്രാമത്തിലാണ്  നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .  1904-ൽ  ഈ  സ്ഥാപനം വിദ്യ ആരംഭിച്ചു .

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ഞങ്ങളുടെ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

        പ്രവേശനോത്സവം                       ➡    ജൂൺ  1
        ലോക പരിസ്ഥിതി ദിനം                   ➡    ജൂൺ 5 
        വായനാ ദിനം                          ➡      ജൂൺ 19
        ഹിരോഷിമ ,നാഗസാക്കി ദിനം              ➡   
        സ്വാതന്ത്ര്യ ദിനം                         ➡     ആഗസ്ത് 15 
        അദ്ധ്യാപക ദിനം                        ➡    സെപ്‌റ്റംബർ 5 
        ഓണാഘോഷം                          ➡    സെപ്‌റ്റംബർ 9
        ഗാന്ധി ജയന്തി ദിനാചരണം                ➡    സെപ്‌റ്റംബർ 28 മുതൽ  ഒക്‌ടോബർ 7 വരെ 
        ശിശു ദിനം                            ➡    നവംബർ 14 
        ഹരിതകേരളം                          ➡
        ക്രിസ്തുമസ്  ദിനാഘോഷം                ➡

=അദ്ധ്യാപകർ

1.പ്രസന്നകുമാർ .ടി .പി
2.പി.എം.മുഹമ്മദ് അലി 
3.അഖിലേഷ് .പി .കെ 
4.നജീബ് .കെ .ഇ
5.അരുൺകുമാർ.കെ.പി
6.പ്രസീന.ഇ .സി 
7.ഖദീജ 
8.എം . മിനിത 
9.സംഗീത .ജി .എസ്  
10.ജിഷ.എം 
11. റസിയ .പി.കെ
12.സൗമ്യ  
13.ഐശ്വര്യ  
14.രേഖ 

ക്ളബുകൾ

ഞങ്ങളുടെ സ്കൂളിൽ വിവിധ തരത്തിലുള്ള ക്ലബ്ബുകൾ ഉണ്ട്

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}} 11°14'19.8"N 75°52'57.1"E

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പെരുമണ്ണ&oldid=259976" എന്ന താളിൽനിന്ന് ശേഖരിച്ചത്