"കൂത്തുപറമ്പ് ഹൈസ്കൂൾ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vedooty (സംവാദം | സംഭാവനകൾ)
'== എന്റെ വിദ്യാലയം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vedooty (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== എന്റെ വിദ്യാലയം ==
== എന്റെ വിദ്യാലയം ==
* കൂത്തുപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്തുപറമ്പ് ഹൈസ്കൂൾ .1946 ഇൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാവുന്നു .  കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും പഠ്യേതരരംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു .