"എസ്.എം.എച്ച്.എസ് തെക്കേമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തെക്കേമല) |
|||
വരി 5: | വരി 5: | ||
*മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം. | *മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം. | ||
*ഈ ഗ്രാമത്തിലെ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തെക്കേമല സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. | |||
*പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം. | *പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം. | ||
വരി 12: | വരി 13: | ||
* സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല | * സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല | ||
*തെക്കേമല പോസ്റ്റ് ഓഫീസ് | *തെക്കേമല പോസ്റ്റ് ഓഫീസ് | ||
* | *പൊതുവിതരണ കേന്ദ്രം | ||
[[പ്രമാണം:30046 entegramam rationshop.jpeg|ലഘുചിത്രം|പൊതുവിതരണ കേന്ദ്രം]] | |||
[[പ്രമാണം:30046 entegramam scenery.jpeg|ലഘുചിത്രം|ഗ്രാമഭംഗി]] | |||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:30046 entegramam school.jpg|thumb| സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല]] | [[പ്രമാണം:30046 entegramam school.jpg|thumb| സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല]] | ||
[[പ്രമാണം:30046 entegramam waterfall.jpg|thumb|തെക്കേമല വെള്ളച്ചാട്ടം]] | [[പ്രമാണം:30046 entegramam waterfall.jpg|thumb|തെക്കേമല വെള്ളച്ചാട്ടം]] |
13:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തെക്കേമല ഗ്രാമം
- ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല.
- ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം.
- മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം.
- ഈ ഗ്രാമത്തിലെ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തെക്കേമല സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
*പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം.
പൊതു സ്ഥാപനങ്ങൾ
- സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല
- തെക്കേമല പോസ്റ്റ് ഓഫീസ്
- പൊതുവിതരണ കേന്ദ്രം