"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===


* സ്വദേശാഭിമാനി രാമക്യഷ്ണപിള്ള[[പ്രമാണം:IMG 20240110 081832.jpg|thumb|സ്വദേശാഭിമാനി രാമക്യഷ്ണപിള്ള‍]]
* സ്വദേശാഭിമാനി രാമക്യഷ്ണപിള്ള ( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)


( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)
* നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ
 
* സ്വദേശാഭിമാനി രാമകൃഷ്ണപിള്ള       "കേരളൻ" എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് '  എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന  " വൃത്താന്ത പത്രപ്രവർത്തനം"  അദ്ദേഹത്തിൻ്റെ കൃതിയാണ് . " എൻ്റെ നാടുകടത്തൽ" (My Banishment) എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി.
* നെയ്യാറ്റിൻകര വാസുദേവൻ[[പ്രമാണം:IMG 20240110 081224.jpg|thumb|അമ്മച്ചിപ്ലാവ്‍‍]]
 
സംഗീതജ്ഞൻ


=== '''ആരാധനാലയങ്ങൾ''' ===
=== '''ആരാധനാലയങ്ങൾ''' ===

12:10, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നെയ്യാറ്റിൻകര

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര.

തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള

വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. തീരപ്രദേശത്തിനും ഇടനാടിനും മധ്യേ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് സമീപം ഫയർസ്റ്റേഷൻ്റെ  പുറകിലായി, റെയിൽവേസ്റ്റേഷൻ്റേയും ജലസേചന വകുപ്പിൻ്റേയും സമീപത്തായാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട നമ്മുടെ സ്കൂൾ, ഏവർക്കും ആശ്രയിക്കാവുന്ന ഒരു മാതൃക ഹരിത വിദ്യാലയമാണ്.


=== ഭൂമിശാസ്ത്രം ===

നെയ്യാർ തെക്കേതീരം‍‍

കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര. അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്. അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ നദി നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

  • സ്വദേശാഭിമാനി രാമക്യഷ്ണപിള്ള ( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)
  • നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള       "കേരളൻ" എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് '  എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന  " വൃത്താന്ത പത്രപ്രവർത്തനം"  അദ്ദേഹത്തിൻ്റെ കൃതിയാണ് . " എൻ്റെ നാടുകടത്തൽ" (My Banishment) എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി.

ആരാധനാലയങ്ങൾ

നെയ്യാറിൻ തെക്കേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈക്ഷേത്രത്തിൽ

സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
  • പോസ്റ്റ് ഓഫീസ്
  • നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം

ചിത്രശാല

അവലംബം