"ബി.ജി.എച്ച്.എസ്. വണ്ണാമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 12: | വരി 12: | ||
<!--visbot verified-chils->-->== വണ്ണാമട == | <!--visbot verified-chils->-->== വണ്ണാമട == | ||
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട സ്ഥിതി ചെയ്യുന്നു. | |||
== '''ഭൂമിശാസ്ത്രം :-''' == | == '''ഭൂമിശാസ്ത്രം :-''' == | ||
11:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
௪௨௩௬௫௭௬௮௮
ு்ுுரகக ு்ுிபீீூiூoஹpo
Caption1 Caption2
വണ്ണാമട
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം :-
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ വണ്ണാമട ബസ്സ് സ്റ്റോപ്പ് കഴിഞ്ഞു 100 മീറ്റർ ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
പൊതു സ്ഥാപനങ്ങൾ :-
ഈ സ്കൂളിന് തൊട്ടടുത്തായി ഒരു പാൽ സൊസൈറ്റി , കാനറാ ബാങ്ക് , പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയും ഉണ്ട്.
ആരാധനാലയങ്ങൾ :-
വണ്ണാമട ബസ് സ്റ്റോപ്പിൽ ഇവിടത്തെ പ്രദാന ആരാധനാലയമായ ഭദ്രകാളി അമ്മൻ ക്ഷേത്രവും ഇവിടെ നിന്നും ഏകദേശം 200 മീറ്റർ അകലെയായി ഒരു മുസ്ലിം പള്ളിയും ഉണ്ട്.