"ജി എം യു പി എസ് അഞ്ചുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:15465_Anjukunnu_.jpeg|പകരം=അഞ്ചുകുന്ന് ഗ്രാമം|ലഘുചിത്രം]] | |||
[[പ്രമാണം: | [[പ്രമാണം:15465_Anjukunnu_Junction.jpeg|പകരം=അഞ്ചുകുന്ന് ജംഗ്ഷൻ|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:15465_Anjukunnu_Homeo.jpeg|പകരം=അഞ്ചുകുന്ന് ഹോമിയോ ആശുപത്രി|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:15465_GMUPS.jpeg|പകരം=അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ സ്കൂൾ|ലഘുചിത്രം]] | ||
[[ പ്രമാണം: | [[പ്രമാണം:15465_SCHOOL_BULIDING.jpeg|പകരം=അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ സ്കൂൾ|ലഘുചിത്രം]] | ||
[[പ്രമാണം: |
11:40, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അഞ്ചുകുന്ന് ,മാനന്തവാടി
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു സുന്ദര ഗ്രാമമാണ് അഞ്ചുകുന്ന് .പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത് .
ഭൂമിശാസ്ത്രം
പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- ജില്ലാ ഹോമിയോ ആശുപത്രി
- ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ
- അഞ്ചുകുന്ന് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്
- ഇമാം ഗസാലി അക്കാഡമി
ആരാധനാലയങ്ങൾ
- മഹാദേവ ക്ഷേത്രം
- ജൈന ക്ഷേത്രം
- ജുമാ മസ്ജിദ്
- ശ്രീകൃഷ്ണ ക്ഷേത്രം പാലുകുന്ന്
- കാരക്കമല പള്ളി