"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | == എന്റെ ഗ്രാമം == | ||
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* തപാൽ ഓഫീസ്, പതിനാലാം മൈൽ | |||
* എസ്. ബി. എൈ, പുളിക്കൽക്കവല | |||
* ക്യാനറ ബാങ്ക്, പുളിക്കൽക്കവല | |||
* ഗവ.പ്രസ്സ്, വാഴൂർ | |||
* വില്ലേജ് ഓഫീസ്, വാഴൂർ | |||
* വാഴൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് | |||
* വാഴൂർ കൃഷിഭവൻ ഓഫീസ് | |||
* വാഴൂർ ബ്ലോക്ക് ഓഫീസ്, കൊടുങ്ങൂർ | |||
* കെ.എസ്.ഇ.ബി ഓഫീസ്, വാഴൂർ | |||
* കുടുംബ ആരോഗ്യ കേന്ദ്രം,വാഴൂർ (ഗവ.ആശുപത്രി, ഇളപ്പുങ്കൽ) |
12:13, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- തപാൽ ഓഫീസ്, പതിനാലാം മൈൽ
- എസ്. ബി. എൈ, പുളിക്കൽക്കവല
- ക്യാനറ ബാങ്ക്, പുളിക്കൽക്കവല
- ഗവ.പ്രസ്സ്, വാഴൂർ
- വില്ലേജ് ഓഫീസ്, വാഴൂർ
- വാഴൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്
- വാഴൂർ കൃഷിഭവൻ ഓഫീസ്
- വാഴൂർ ബ്ലോക്ക് ഓഫീസ്, കൊടുങ്ങൂർ
- കെ.എസ്.ഇ.ബി ഓഫീസ്, വാഴൂർ
- കുടുംബ ആരോഗ്യ കേന്ദ്രം,വാഴൂർ (ഗവ.ആശുപത്രി, ഇളപ്പുങ്കൽ)