"എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം. | പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം. | ||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | |||
* പോസ്റ്റ് ഓഫീസ് | |||
* വായനശാല | |||
11:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പനമണ്ണ
പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത് നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും.
ഭൂമിശാസ്ത്രം
പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- വായനശാല