"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:27007 OVERVIEW.jpg|THUMB|പെരുമ്പാവൂർ നഗരക്കാഴ്ച്ച ]]
[[പ്രമാണം:27007 OVERVIEW.jpg|THUMB|പെരുമ്പാവൂർ നഗരക്കാഴ്ച്ച ]]


==== ഭൂമിശാസ്ത്രം ====
==== ഭൂമിശാസ്ത്രം ====[[പ്രമാണം:27007GGHSS.jpeg|thumb|എന്റെ വിദ്യാലയം ]]
ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .
ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .



11:15, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി ജി എ‍‍ച്ച് എസ് എസ് പെരുമ്പാവൂർ / എന്റെ ഗ്രാമം

പെരുമ്പാവൂർ

പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും  ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് ഈ നഗരം. പെരുമ്പാവൂർ നഗരക്കാഴ്ച്ച

==== ഭൂമിശാസ്ത്രം ====

എന്റെ വിദ്യാലയം

ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .

അതിരുകൾ

കിഴക്കു .....കോതമംഗലം

പടിഞ്ഞാറു .....ആലുവ

തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി

വടക്ക് ..... കാലടി,അങ്കമാലി