"പാലയത്തുവയൽ ജിയുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
* പെരുവ ഹെൽത്ത് സെന്റർ | * പെരുവ ഹെൽത്ത് സെന്റർ | ||
* റേഷൻ കട | * റേഷൻ കട | ||
* വായന ശാല <br /> | * വായന ശാല | ||
== '''ആരാധനാലയങ്ങൾ''' == | |||
* പെരുവ ജുമാ മസ്ജിദ് | |||
* പെരുവ ക്ഷേത്രം | |||
* പെരുവ ചർച്ച് <br /> |
10:54, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെരുവ
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ.
പൊതുസ്ഥാപനങ്ങൾ
- ജിയുപിഎസ് പാലയത്തുവയൽ
- പെരുവ ഹെൽത്ത് സെന്റർ
- റേഷൻ കട
- വായന ശാല
ആരാധനാലയങ്ങൾ
- പെരുവ ജുമാ മസ്ജിദ്
- പെരുവ ക്ഷേത്രം
- പെരുവ ചർച്ച്