"ജി എം യു പി എസ് അഞ്ചുകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
* അഞ്ചുകുന്ന് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് | * അഞ്ചുകുന്ന് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് | ||
* ഇമാം ഗസാലി അക്കാഡമി | * ഇമാം ഗസാലി അക്കാഡമി | ||
=== ആരാധനാലയങ്ങൾ === |
10:48, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അഞ്ചുകുന്ന് ,മാനന്തവാടി
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു സുന്ദര ഗ്രാമമാണ് അഞ്ചുകുന്ന് .പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത് .
ഭൂമിശാസ്ത്രം
പേര് സൂചിപ്പിക്കുന്നതുപോലെ കാക്കച്ചിറകുന്ന് ,കാപ്പംകുന്ന് ,കല്ലുമൊട്ടം കുന്ന് ,വിളക്കുമാടം കുന്ന് ,കച്ചേരി കുന്ന് എന്നീ അഞ്ചുകുന്നുകളുടെ സംഗമ ഭൂമിയാണ് അഞ്ചുകുന്ന് എന്ന സുന്ദര ഗ്രാമം. മാനന്തവാടി -കൽപ്പറ്റ ദേശീയപാതയിൽ മാനന്തവാടി നിന്നും 10 കിലോമീറ്റർ , നാലാം മൈലിനും പനമരത്തിനും ഇടയിലാണ് ഈ കൊച്ചു ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- ജില്ലാ ഹോമിയോ ആശുപത്രി
- ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ
- അഞ്ചുകുന്ന് സർവീസ് കോ- ഓപ്പറേറ്റീവ് ബാങ്ക്
- ഇമാം ഗസാലി അക്കാഡമി