ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പേരാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NEETHUMOL.M (സംവാദം | സംഭാവനകൾ)
No edit summary
NEETHUMOL.M (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വയനാട് ജില്ലയിൽ,വൈത്തിരി താലൂക്കിൽ,പടിഞ്ഞാറത്തറ പഞ്ചായത്തിൽ,വാർഡ് 12ൽ,
പേരാൽ കവലയിൽ നിന്നും മീറ്റർ അകലെ,പേരാൽ കുന്നിൽ സ്ഥിതി  ചെയ്യുന്നു.
==== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ====
* വായനശാല
* ഹോമിയോ ഡിസ്‌പെൻസറി

10:45, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പേരാൽ ,പടിഞ്ഞാറത്തറ/എന്റെ ഗ്രാമം

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലാണ് ജി എൽ പി എസ് പേരാൽ സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറത്തറ ടൗണിൽ നിന്നും 3 കിലോമീറ്റർ അകലെ പേരാൽ കുന്നിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1998 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.തുടക്കത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിൽ 5 അദ്ധ്യാപകരും 69 കുട്ടികളും സ്കൂളിലുണ്ട്.

ഭൂമിശാസ്ത്രം

വയനാട് ജില്ലയിൽ,വൈത്തിരി താലൂക്കിൽ,പടിഞ്ഞാറത്തറ പഞ്ചായത്തിൽ,വാർഡ് 12ൽ,

പേരാൽ കവലയിൽ നിന്നും മീറ്റർ അകലെ,പേരാൽ കുന്നിൽ സ്ഥിതി  ചെയ്യുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • വായനശാല
  • ഹോമിയോ ഡിസ്‌പെൻസറി