"ഡി.ബി. യു.പി.എസ്.വിളക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== വിളക്കുടി ==
== വിളക്കുടി ==
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ‍‍‍ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്  വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം.
 
== കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ‍‍‍ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ്  വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം. ==
 
=== ഭൂമിശാസ്ത്രം ===
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കു പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് '''വിളക്കുടി ഗ്രാമപഞ്ചായത്ത്'''. കേരള സംസ്ഥാനത്തിന്റെ കിഴക്കതിർത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ്‌നിന്നും പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തിലാണ്് ഈ ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. കുന്നിക്കോടും, ആവണീശ്വരവും, വിളക്കുടിയും, ധർമ്മപുരിയും, കുറ്റിക്കോണവും, ഇളമ്പലും, മഞ്ഞമൺകാലയും, കാര്യറയും ആണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങൾ .
 
==== പ്രധാന പൊതുസ്ഥാപനങ്ങൾ ====
 
* സ്കൂൾ
* ബാങ്ക്
* ആശുപത്രി
* ബി.എഡ്.കോളേജ്

12:27, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിളക്കുടി

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ‍‍‍ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കു പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാനത്തിന്റെ കിഴക്കതിർത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ്‌നിന്നും പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തിലാണ്് ഈ ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. കുന്നിക്കോടും, ആവണീശ്വരവും, വിളക്കുടിയും, ധർമ്മപുരിയും, കുറ്റിക്കോണവും, ഇളമ്പലും, മഞ്ഞമൺകാലയും, കാര്യറയും ആണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങൾ .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സ്കൂൾ
  • ബാങ്ക്
  • ആശുപത്രി
  • ബി.എഡ്.കോളേജ്