ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Athiraprabhakar (സംവാദം | സംഭാവനകൾ)
Athiraprabhakar (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മഞ്ചവിളാകം ==
== മഞ്ചവിളാകം ==
[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] താലൂക്കിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം .<small>കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.</small>
'''<small>തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ്  ഈ സ്ക്കൂൾ . പാറശാല ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന  വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>'''

10:25, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ചവിളാകം

തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . പാറശാല ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .