"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
വരി 16: | വരി 16: | ||
1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ ജി യു പി സ്കൂൾ ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . [[പ്രമാണം:30453hitech hall.jpeg|ലഘുചിത്രം|Hitech School]] | 1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ ജി യു പി സ്കൂൾ ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . [[പ്രമാണം:30453hitech hall.jpeg|ലഘുചിത്രം|Hitech School]] | ||
[[വർഗ്ഗം:30453]] | [[വർഗ്ഗം:30453]] | ||
[[വർഗ്ഗം:Entegramam]] | [[വർഗ്ഗം:Entegramam]] | ||
വരി 22: | വരി 21: | ||
ചിത്രശാല | |||
<gallery> | <gallery> | ||
പ്രമാണം:30453 entegramam5.jpg|G.U.P.S Vandiperiyar | പ്രമാണം:30453 entegramam5.jpg|G.U.P.S Vandiperiyar |
08:45, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
.മഞ്ചുമല
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പെരിയാറിന്റെ തീരത്തെ അതി മനോഹരമായ ഒരു കൊച്ചു ഗ്രാമം .ഇവിടെ യാണ് ജി.യു.പി.എസ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
ഉപജില്ലാ ആസ്ഥാനമായ പീരുമേട്ടിൽ നിന്ന് 20 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്ന് 70 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 9654 ഹെക്ടറാണ്. പ്രധാന കൃഷി തേയിലത്തോട്ടങ്ങളാണ്.
പൊതുസ്ഥാപനങ്ങൾ
- ജി .യു .പി .എസ് വണ്ടിപ്പെരിയാർ
- വില്ലേജ് ഓഫിസ്
- പോലീസ് സ്റ്റേഷൻ
- പഞ്ചായത്ത് ഓഫീസ്
ജി യു പി സ്കൂൾ വണ്ടിപ്പെരിയാർ
1952 ൽ സ്ഥാപിതമായ വണ്ടിപ്പെരിയാർ ജി യു പി സ്കൂൾ ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽ ആണ് സ്ഥിതി ചെയ്യുന്നത്. 5 മുതൽ 7 വരെ ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് .
ചിത്രശാല
-
G.U.P.S Vandiperiyar
-
manjumala gramam view
-
manjumala cornerPTA
-