"സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 13: | വരി 13: | ||
31080 4.jpeg|പ്രവേശനോത്സവം | 31080 4.jpeg|പ്രവേശനോത്സവം | ||
31080 3.jpeg|സ്വാതന്ത്ര്യദിനാഘോഷം | 31080 3.jpeg|സ്വാതന്ത്ര്യദിനാഘോഷം | ||
31080 2.jpg|സെന്റ് സേവിയേഴ്സ് ചർച്ച്, വിളക്കുമാടം | |||
</Gallery> | </Gallery> |
08:42, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിളക്കുമാടം
കോട്ടയം ജില്ലയിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു് വിളക്കുമാടം. ദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തിന് സമീപമാണ് ഈ ഗ്രാമം. പാലായിൽ നിന്നും 10 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
പ്രധാന ആരാധനാലയങ്ങൾ
വിളക്കുമാടം ഭഗവതീ ക്ഷേത്രം സെന്റ് സേവിയേഴ്സ് പള്ളി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ്. ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ: 1913-ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി. 1927-ൽ ഇത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.
- ഗവ.എൽ.പി. സ്കൂൾ :മീനച്ചിൽ പഞ്ചായത്തിൽ ആറാം വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്തു ഈ സ്കൂൾ എൻ.എസ്.എസ്. കരയോഗം വക ആയിരുന്നു. ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.
- സെന്റ് തെരേസാസ് അപ്പർ പ്രൈമറി സ്കൂൾ.
ചിത്രശാല
-
പ്രവേശനോത്സവം
-
സ്വാതന്ത്ര്യദിനാഘോഷം
-
സെന്റ് സേവിയേഴ്സ് ചർച്ച്, വിളക്കുമാടം
provided with hectic vibes ...
St. Joseph's HSS Vlakkumadom wasestablished in 1938 and it is managed by the Pvt.Aided. It is located in a Rural Area.