ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:56, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
= കടുങ്ങപുരം = | = കടുങ്ങപുരം = | ||
[[പ്രമാണം:18078-entegramam 2.jpg|thumb|]] | |||
{{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലുക്കിലെ പുഴക്കാട്ടിരിപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങപുരം.[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്]] | {{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലുക്കിലെ പുഴക്കാട്ടിരിപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങപുരം.[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്]] | ||
പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. | പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. |