ജി.എച്ച്.എസ്. മാമലക്കണ്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:26, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→മാമലക്കണ്ടം
വരി 1: | വരി 1: | ||
== മാമലക്കണ്ടം == | == മാമലക്കണ്ടം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം | എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം | ||
=== ഭൂമിശാസ്ത്രം === | |||
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം.മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണത്രേ ഈ പ്രദേശം പിന്നീട് മാമലക്കണ്ടമായത്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
മാമലക്കണ്ടം സഹകരണ ബാങ്ക് | |||
ജി എച് എസ് മാമലക്കണ്ടം | |||
=== വിദ്യാഭാസ സ്ഥാപനങ്ങൾ === | |||
എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം | |||
ജി എച് എസ് മാമലക്കണ്ടം |