"ജി എച് എസ് പാഞ്ഞാൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Remyaradha (സംവാദം | സംഭാവനകൾ) |
Remyaradha (സംവാദം | സംഭാവനകൾ) |
||
| വരി 9: | വരി 9: | ||
=== '''പൊതുവിവരങ്ങൾ''' === | === '''പൊതുവിവരങ്ങൾ''' === | ||
പാഞ്ഞാൾ ഗ്രാമത്തിൽ നിന്ന് സേലം, കോയമ്പത്തൂർ, മധുരൈ, ബാംഗ്ലൂർ, ചെന്നൈ, മുംബൈ, കൽക്കട്ട, ഡൽഹി തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ആളുകൾ ജോലി ചെയ്യുന്നു. ഈ ഗ്രാമത്തിലെ ജനങ്ങൾ ഉന്നതവിദ്യാഭ്യാസവും സംസ്‌കാര സമ്പന്നരുമാണ്. പ്രസിദ്ധമായ വാഴേലിക്കാവ് ഭഗവതി ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദേവാസുരം, ബാലേട്ടൻ, പശുപതി തുടങ്ങിയ പ്രശസ്തമായ മലയാള സിനിമകളുടെ ഭാഗമാണ് അയ്യപ്പൻ കാവ് ക്ഷേത്രവും കാട്ടിൽ കാവ് ക്ഷേത്ര പരിസരവും. | |||