"ഗവ.യു പി എസ് കണ്ടന്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:27202 Map.png|thumb|Route Map of Kandanthara]] | |||
ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത് | ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത് | ||
22:37, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ടന്തറ
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. . പെരിയാർ നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .
ഭൂമിശാസ്ത്രം
ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത്
ആരാധനാലയങ്ങൾ
കണ്ടന്തറ മുസ്ലിം ജുമാ മസ്ജിദ്
വിദ്യാലയങ്ങൾ
- ഗവൺമെന്റ്.യു.പി.എസ്. കണ്ടന്തറ.