"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
= പാണ്ടിക്കാട് = | = പാണ്ടിക്കാട് = | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട് | ||
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ ''<nowiki/>'പാണ്ടി''<nowiki/>'''യിൽ'' അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു''.'' പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. | |||
== ചിത്രശാല == | == ചിത്രശാല == |
22:00, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാണ്ടിക്കാട്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു ചെറിയ പട്ടണമാണ് പാണ്ടിക്കാട്
ആദ്യ കാലത്ത് നാല് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടതായിരുന്നു ഈ പ്രദേശം. അതിനാൽ ഇവിടേക്ക് എത്തുവാൻ 'പാണ്ടി'യിൽ അഥവാ ചങ്ങാടത്തിൽ സഞ്ചരിക്കണമായിരുന്നു. അങ്ങനെ ഈ പ്രദേശം പാണ്ടിക്കടവ് എന്ന് അറിയപ്പെട്ടു. പിന്നീട് പാണ്ടിക്കടവ് കാലാന്തരങ്ങളിൽ പാണ്ടിക്കാടായി മാറി എന്ന് പറയപ്പെടുന്നു. പാണ്ടിക്കാട് പഞ്ചായത്ത് 2015-ൽ പുറത്തിറക്കിയ സഫർ പാണ്ടിക്കാട് രചിച്ച 'ചരിത്രപ്പെരുമകൾ നേടിയ ദേശം' എന്ന ചരിത്ര ഗ്രന്ഥം പാണ്ടിക്കാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.