"ജി.എം.എൽ.പി.എസ് പുന്ന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:24211 entegramam.jpg | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
<gallery> | <gallery> | ||
പ്രമാണം:1719039832400.jpg | പ്രമാണം:1719039832400.jpg | ||
05:49, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
-
കുറിപ്പ്2
-
കുറിപ്പ്2
പുന്ന
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് പുന്ന
ഭൂമിശാസ്ത്രം
ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് പുന്ന. പടിഞ്ഞാറ് ഭാഗത്ത് കൂടി പ്രസിദ്ധമായ കനോലി കനാൽ ഒഴുകുന്നു.ചിങ്ങാനാത്ത് കടവ് കടന്ന് കോട്ടപ്പുറത്തേക്ക് പോകുന്ന റോഡിന്റെയും മുതുവട്ടൂരിലേക്കു പോകുന്ന റോഡിന്റെയും ഏകദേശ ഹൃദയ ഭാഗത്താണ് പുന്ന ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥാപനങ്ങൾ
വായനശാല
