ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Syamanair (സംവാദം | സംഭാവനകൾ)
Syamanair (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കടമ്പൂർ ==
== കടമ്പൂർ ==
പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് .

=== ഭൂമിശാസ്ത്രം ===
വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം.
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
ബി വി എൽപി സ്കൂൾ

20:58, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ

പാലക്കാട് ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ കടമ്പൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നുകൊണ്ടിരിക്കുകയാണ് .

ഭൂമിശാസ്ത്രം

വള്ളുവനാട്ടിലെ ഒരു ഉൾനാടൻ കാർഷിക ഗ്രാമമായ കടമ്പൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് “കടമ്പവൃക്ഷങ്ങൾ നിറഞ്ഞ ഊര്" എന്നാണ് ഈ സ്ഥലപേര് അർത്ഥമാക്കുന്നത്. അമ്പലപ്പാറ ഗ്രാമത്തിലെ പാട്ടി മലക്ക് കീഴെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം.

പ്രധാന പൊതുസ്ഥാപനങ്ങൾ

ബി വി എൽപി സ്കൂൾ