"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prajithapv (സംവാദം | സംഭാവനകൾ)
ഭൂമിശാസ്ത്രം: പ്രധാന പൊതുസ്ഥാപനങ്ങൾ
Prajithapv (സംവാദം | സംഭാവനകൾ)
വരി 7: വരി 7:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
മലപ്പുറം ജില്ലയിലെ പെരുവളളൂർ ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമാണ് കൃല്ലട എന്നറിയപ്പെടുന്ന ഒളകര.അതി വിശാലമായ വയലുകൾ, ജല സ്രോതസ്സുകൾ,കുന്നിൻ ചെരുവുകൾ, പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രധാന കൃഷി വിളകളാണ്. മഴക്കാലത്തെ വെള്ളം നിറഞ്ഞ് കവിഴുന്ന ഒളകര പാടം പ്രസിദ്ധമാണ്. അതിലൂടെ ഒഴുകുന്ന തോട് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ]  പഞ്ചായത്തിലെ പ്രധാനപ്പെട്ട ജല സ്രേതസ്സുകളിൽ ഒന്നാണ്.
മലപ്പുറം ജില്ലയിലെ പെരുവളളൂർ ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമാണ് കൃല്ലട എന്നറിയപ്പെടുന്ന ഒളകര.അതി വിശാലമായ വയലുകൾ, ജല സ്രോതസ്സുകൾ,കുന്നിൻ ചെരുവുകൾ, പള്ളികൾ, അമ്പലങ്ങൾ, കാവ് എന്നിവയെല്ലാം ഇവിടെ കാണാം. നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, തുടങ്ങിയവ ഈ ഗ്രാമത്തിലെ പ്രധാന കൃഷി വിളകളാണ്. മഴക്കാലത്തെ വെള്ളം നിറഞ്ഞ് കവിഴുന്ന ഒളകര പാടം പ്രസിദ്ധമാണ്. അതിലൂടെ ഒഴുകുന്ന തോട് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ]  പഞ്ചായത്തിലെ പ്രധാനപ്പെട്ട ജല സ്രേതസ്സുകളിൽ ഒന്നാണ്.[[പ്രമാണം:BS31 MLP 19833 1.jpg|THUMB|ജി.എൽ.പി.എസ്.ഒളകര‍]]
 
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF തിരുരങ്ങാടി] താലൂക്കിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരുവള്ളൂർ]  പഞ്ചായത്തിലാണ് ഒളകര ഗ്രാമം സ്ഥിതിചെയ്യുന്നത്. പെരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്ത് സ്ഥിതിചെയ്യുന്നതിനാൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B4%BF%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%A8%E0%B4%97%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എ.ആർ നഗർ] പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു .'ഒളകര എന്ന ഗ്രാമത്തിന്റെ ഒത്തനടുവിലായി ഒരു രത്നംപോലെ തിളങ്ങുന്ന വിദ്യാലയമാണ് ജി.എ.ൽ.പി.എസ്.ഒളകര'.ര‍ണ്ട്പഞ്ചായത്തുകളുടെ ''അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു.''

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്