"ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]] | [[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]] | ||
<big>എന്റെനാട്</big> | <big>എന്റെനാട്</big> | ||
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ ''' | ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിറ്റക്കോട്.''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്ഗതിയുടെ ഫലമായി '''''ചാത്തന്റെ ഊർ'' '''ചാത്തന്നൂർ ആയി പറയപ്പെടുന്നു. | ||
വരി 7: | വരി 7: | ||
'''<u>പ്രധാന സ്ഥലങ്ങൾ.</u>''' | '''<u>പ്രധാന സ്ഥലങ്ങൾ.</u>''' | ||
തിരുമിറ്റക്കോട് പഞ്ചായത്ത്. | * '''തിരുമിറ്റക്കോട് പഞ്ചായത്ത്.''' | ||
അഞ്ചുമൂർത്തി ക്ഷേത്രം. | * '''അഞ്ചുമൂർത്തി ക്ഷേത്രം.''' | ||
കക്കാട്ട് മന | * '''കക്കാട്ട് മന''' | ||
* '''ചാത്തന്നൂർ പള്ളി''' | |||
* '''ഖാദി കേന്ദ്രം''' |
20:40, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെനാട്
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ തിരുമിറ്റക്കോട്. അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്ഗതിയുടെ ഫലമായി ചാത്തന്റെ ഊർ ചാത്തന്നൂർ ആയി പറയപ്പെടുന്നു.
പ്രധാന സ്ഥലങ്ങൾ.
- തിരുമിറ്റക്കോട് പഞ്ചായത്ത്.
- അഞ്ചുമൂർത്തി ക്ഷേത്രം.
- കക്കാട്ട് മന
- ചാത്തന്നൂർ പള്ളി
- ഖാദി കേന്ദ്രം