"എൽ എം എച്ച് എസ് വെണ്മണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SILPASARA (സംവാദം | സംഭാവനകൾ)
'== വെണ്മണി ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SILPASARA (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വെണ്മണി ==
== വെണ്മണി ==
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ലോക്ക്, താലൂക്ക് എന്നിവയിൽ പെട്ട ഗ്രാമമാണ് വെൺമണി.
ഹിന്ദുമത ഐതിഹ്യം അനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്.
18.01 ച.കി.മീ. വിസ്തീർണ്ണം ഉള്ള വെണ്മണിയിലെ ഏകദേശം ജനസംഖ്യ 20326 ആണ്.
"https://schoolwiki.in/എൽ_എം_എച്ച്_എസ്_വെണ്മണി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്