ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ASWATHI C (സംവാദം | സംഭാവനകൾ)
ASWATHI C (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== VALIYORA EAST ==
== VALIYORA EAST ==[[പ്രമാണം:19874 valiyora.jpeg|THUMB|VALIYORA EAST]]
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ.



20:59, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

== VALIYORA EAST ==VALIYORA EAST മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര സബ് ജില്ലയിലെ ഒന്ന് മുതൽ എഴു വരെ ഉള്ള 1200 ലധികം കുട്ടികൾ പഠിക്കുന്ന സബ്ജില്ലയിലെ തന്നെ വലിയ എയ്ഡഡ് യു പി സ്കൂളിലൊന്നാണ് വലിയൊറ ഈസ്റ്റ്‌ എ എം യു പി സ്കൂൾ.

ചരിത്രം

മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്. വേങ്ങരയിൽ നിന്ന് 5 കിലോമീറ്റർ ദൂരമുണ്ട്. 1928 ലാണ് സ്കൂൾ സ്ഥാപിതമായത്. 1203 കുട്ടികൾ പഠിക്കുകയും 40 അധ്യാപകർ ജോലി ചെയ്യുകയും ചെയ്യുന്നു. വേങ്ങര പഞ്ചായത്തിലെ വലിയ യുപി സ്കൂളുകളിൽ ഒന്നാണിത്.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വേങ്ങര ടൗനിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം ആണ് അടക്കാപുര ,അഥവാ വലിയോറ ഈസ്റ്റ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • വേങ്ങര ഹെൽത്‌സെൻറ്റർ