"സി.എം.എം.യു.പി.എസ്. എരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== എരമംഗലം == | == എരമംഗലം == | ||
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം. | മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം. | ||
=== ഭൂമിശാസ്ത്രം === | |||
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരമംഗലം. പൊന്നാനി നഗരത്തോടും പ്രസിദ്ധമായ പുത്തൻപള്ളിയോടും ചേർന്ന് കിടക്കുന്ന ഈ പ്രദേശം, മതസൗഹാർദത്തിനു ഏറെ പേരുകേട്ട ഒരു നാടാണ്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* സി എം എം യു പി സ്കൂൾ | |||
* യു എം എം എൽ പി സ്കൂൾ | |||
* പബ്ലിക് ഫുട്ബോൾ ഗ്രൗണ്ട് | |||
* സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ. |
19:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എരമംഗലം
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരമംഗലം. പൊന്നാനി നഗരത്തോടും പ്രസിദ്ധമായ പുത്തൻപള്ളിയോടും ചേർന്ന് കിടക്കുന്ന ഈ പ്രദേശം, മതസൗഹാർദത്തിനു ഏറെ പേരുകേട്ട ഒരു നാടാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സി എം എം യു പി സ്കൂൾ
- യു എം എം എൽ പി സ്കൂൾ
- പബ്ലിക് ഫുട്ബോൾ ഗ്രൗണ്ട്
- സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ.