"ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എന്റെ ഗ്രാമത്തിലെ ചില കാഴ്ചകൾ)
വരി 3: വരി 3:
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ആദിവാസി സമൂഹത്തിലെ പെട്ട ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു. ഊരാളി വിഭാഗത്തിൽ പെട്ട ധാരാളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസം നേടുന്നുണ്ട്.
ഇടുക്കി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവു എന്ന ഗ്രാമത്തിലെ ട്രൈബൽ കുട്ടികൾക്കായുള്ള ഈ വിദ്യാലയം ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വഞ്ചിവയൽ എന്ന ട്രൈബൽ സെറ്റില്മെന്റിലെ കുട്ടികൾ ആണ് ഇവിടെ കൂടുതലായും പഠിക്കുന്നത്. ഊരാളി വിഭാഗത്തിൽ പെട്ട  ആദിവാസി സമൂഹത്തിലെ ഈ കുട്ടികൾ വളരെയധികം കഷ്ടതകൾ സഹിച്ചു ഇവിടെ വന്നു മികച്ച രീതിയിൽ അധ്യയനം നടത്തുന്നു.  

ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വൻപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വനപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്

വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ,  ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എവിടെ നിന്നും വളരെ അടുത്താണ്.
വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ വിദ്യാലയ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ,  ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വളരെ അടുത്താണ്.

അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് .
അടുത്തുള്ള പട്ടണം വണ്ടിപ്പെരിയാർ ആണ് .

18:18, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രശാല