"എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
* ഡോക്ടർ രാധ  
* ഡോക്ടർ രാധ  
* ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )
* ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )
== <u>ആരാധനാലയങ്ങൾ</u> ==
* കാട്ടിലെ പള്ളി അകലാട്
* അകലാട് ജുമാ മസ്ജിദ്
* സലഫി മസ്ജിദ് അകലാട്
* മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്
* അകലാട് മഹ്‌ളറ
* അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം
== വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ==

12:26, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അകലാട്

തൃശൂർ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.അതിൽ പെട്ട മനോഹരമായ ഒരു കുഞ്ഞു ഗ്രാമമാണ് അകലാട് .അകാലടിന്റെ ചരിത്രം എന്ന് പറയുന്നത് ഓരോ ഗ്രാമവാസികളുടെയും വികസസനത്തിന്റെയും തീവ്ര പരിശ്രമത്തിൻറെയും ഫലമാണ്.

ഭൂമിശാസ്ത്രം

തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര പ്രത്ത്യേകത ആണ്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ് അകലാട്.
  • അലയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് &ഗ്രാമീണ വായനശാല .
  • നബവി ആക്സിഡന്റ് കെയർ ആൻഡ് ആംബുലൻസ് സർവീസ്.
  • ലക്കി സ്റ്റാർ അകലാട് യുവജനക്ഷേമം &സ്പോർട്സ് ക്ലബ് .

ശ്രദ്ദേയരായ വ്യക്തികൾ

  • നസീം പുന്നയൂർ (പ്രശസ്ത എഴുത്തുകാരൻ )
  • ഡോക്ടർ രാധ
  • ശ്രുതി ശിവദാസ് (പ്രശസ്‌ത പിന്നണി ഗായിക )

ആരാധനാലയങ്ങൾ

  • കാട്ടിലെ പള്ളി അകലാട്
  • അകലാട് ജുമാ മസ്ജിദ്
  • സലഫി മസ്ജിദ് അകലാട്
  • മർകസുൽ സഖഫത്തുൽ ഇസ്ലാമിയ അകലാട്
  • അകലാട് മഹ്‌ളറ
  • അകലാട് ശ്രീ ബാലസുബ്രമണ്യ അമ്പലം

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ