"ഗവ.യു പി എസ് കണ്ടന്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
കണ്ടന്തറ മുസ്ലിം ജുമാ മസ്ജിദ് | കണ്ടന്തറ മുസ്ലിം ജുമാ മസ്ജിദ് | ||
[[പ്രമാണം:27202 MASJID.jpg|THUMB|KANDANTHARA JUMA MASJID]] |
01:10, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ടന്തറ
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. . കാളിയാർ നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .
ഭൂമിശാസ്ത്രം
ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത്