"ജി.എൽ.പി.എസ്.തേലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 5: | വരി 5: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു | പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു | ||
==== പ്രധാന സ്ഥലങ്ങൾ ==== | |||
ജി എൽ പി എസ് തേലക്കാട്,പഞ്ചായത്ത് ഓഫിസ്,വായനശാല,അംഗനവാടി | |||
00:36, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തേലക്കാട്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ സുന്ദരമായ ഒരു ഗ്രാമമാണ് തേലക്കാട്. പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു. നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തികളാൽ പ്രസിദ്ധമാണ് ഈ നാട്. കുരുന്നുകൾക് ആദ്യാക്ഷരം പകർന്നു നൽകുന്ന ജി എൽ പി എസ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ് . മലയാള സിനിമകളിലും ടെലിവിഷനിലും സ്റ്റേജിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനും ഹാസ്യനടനും ഇംപ്രഷനിസ്റ്റും ടെലിവിഷൻ അവതാരകനുമായ സൂരജ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ്.
ഭൂമിശാസ്ത്രം
പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു
പ്രധാന സ്ഥലങ്ങൾ
ജി എൽ പി എസ് തേലക്കാട്,പഞ്ചായത്ത് ഓഫിസ്,വായനശാല,അംഗനവാടി