"ഗവ.യു പി​ ​എസ് കണ്ടന്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== കണ്ടന്തറ ==
== കണ്ടന്തറ ==
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല  പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത് . കാളിയാർ നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല  പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. . കാളിയാർ നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .
 
== ഭൂമിശാസ്ത്രം ==
ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത്

00:24, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടന്തറ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. . കാളിയാർ നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .

ഭൂമിശാസ്ത്രം