"ഗവ യു പി എസ് വാമനപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santhikrishnaas (സംവാദം | സംഭാവനകൾ)
Santhikrishnaas (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
[[പ്രമാണം:കുറ്റൂർക്ഷേത്രം .jpg|ലഘുചിത്രം]]
[[പ്രമാണം:കുറ്റൂർക്ഷേത്രം .jpg|ലഘുചിത്രം]]
നഗരത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർദേവസ്വംബോർഡ്  ഭരിക്കുന്ന ഒരു അയ്യപ്പ (ശാസ്താ )ക്ഷേത്രമാണ് കുറ്റൂർ. ഉത്സവത്തിന്റെ ഭാഗമായി എല്ലാ മാർച്ചുമാസം അവസാനം കുറ്റൂർ പൂരം ആഘോഷിക്കാറുണ്ട്.  
നഗരത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്നു. തിരുവിതാംകൂർദേവസ്വംബോർഡ്  ഭരിക്കുന്ന ഒരു അയ്യപ്പ (ശാസ്താ )ക്ഷേത്രമാണ് കുറ്റൂർ. ഉത്സവത്തിന്റെ ഭാഗമായി എല്ലാ മാർച്ചുമാസം അവസാനം കുറ്റൂർ പൂരം ആഘോഷിക്കാറുണ്ട്.  
== '''മുത്തുമാരി അമ്മൻ ക്ഷേത്രം''' ==
ദക്ഷിണ കേരളത്തിലെ പഴക്കം ചെന്ന
[[പ്രമാണം:മുത്തുമാരി അമ്മൻ ക്ഷേത്രം.jpg|ലഘുചിത്രം]]
ക്ഷേത്രങ്ങളിൽ ഒന്നാണ് വാമനപുരം മുത്തുമാരി  അമ്മൻ മഹാദേവസ്ഥാനം. 125 വർഷം പഴക്കമുള്ള ഈ അമ്പലത്തിൽ ശിവ പാർവതിമാരാണ് പ്രധാന ആരാധനമൂർത്തികൾ. ബാലമുരുകൻ ,മഹാഗണപതി , ശാസ്താവ്  എന്നീ മൂർത്തികളെയും  ആരാധിക്കുന്നു.
"https://schoolwiki.in/ഗവ_യു_പി_എസ്_വാമനപുരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്