"ജി.യു.പി.എസ് ചെട്ടിയാംപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
തദ്ദേശവാസികളുടെയും അധ്യാപക രക്ഷാകർതൃ കൂട്ടായ പരിശ്രമത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ഫലമായി കെട്ടിടവും സൗകര്യമുള്ള സ്ഥലവും കണ്ടെത്തുന്നതിന് കഴിഞ്ഞു. ഇതിന്റെ ഫലമായി ഇന്ന് ഒരേക്കർ സ്ഥലത്തു സ്വന്തമായ കെട്ടിടത്തിൽ നാടിൻറെ മുഴുവൻ അഭിമാനമായി ഈ സരസ്വതി ക്ഷേത്രം തലയെടുപ്പോടെയും എല്ലാവിധ സജ്ജീകരണങ്ങളോടെയും പ്രയാണം തുടരുന്നു .ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി ഈ പൊതുവിദ്യാലയം തിളങ്ങി നിൽക്കുന്നു . | തദ്ദേശവാസികളുടെയും അധ്യാപക രക്ഷാകർതൃ കൂട്ടായ പരിശ്രമത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ഫലമായി കെട്ടിടവും സൗകര്യമുള്ള സ്ഥലവും കണ്ടെത്തുന്നതിന് കഴിഞ്ഞു. ഇതിന്റെ ഫലമായി ഇന്ന് ഒരേക്കർ സ്ഥലത്തു സ്വന്തമായ കെട്ടിടത്തിൽ നാടിൻറെ മുഴുവൻ അഭിമാനമായി ഈ സരസ്വതി ക്ഷേത്രം തലയെടുപ്പോടെയും എല്ലാവിധ സജ്ജീകരണങ്ങളോടെയും പ്രയാണം തുടരുന്നു .ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി ഈ പൊതുവിദ്യാലയം തിളങ്ങി നിൽക്കുന്നു . | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. | |||