"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
പഴയ കുറുമ്പ്രനാട് താലൂക്കിൽ വല്ലഭൻ ചാത്തൻ എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പിൽ നായരുടെയും, ഗോദെരാമൻ എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിൻ കീഴിൽ ഉൾപ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും, അതല്ലാ, “കൂത്ത്, ആളി” എന്നീ പദങ്ങളിൽ നിന്നു ആവിർഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ടെങ്കിലും “കൂത്താളി”യിൽ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു. | പഴയ കുറുമ്പ്രനാട് താലൂക്കിൽ വല്ലഭൻ ചാത്തൻ എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പിൽ നായരുടെയും, ഗോദെരാമൻ എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിൻ കീഴിൽ ഉൾപ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും, അതല്ലാ, “കൂത്ത്, ആളി” എന്നീ പദങ്ങളിൽ നിന്നു ആവിർഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ടെങ്കിലും “കൂത്താളി”യിൽ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു. | ||
== ഭൂമിശാസ്ത്രം == | |||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര മണ്ഡലത്തിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''കൂത്താളി ഗ്രാമഠ''' സ്ഥിതി ചെയ്യുന്നത്. | |||
* തെക്ക് - പേരാമ്പ്ര, കായണ്ണ | |||
* വടക്ക് -ചങ്ങരോത്ത് | |||
* കിഴക്ക് - ചക്കിട്ടപ്പാറ | |||
* പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത് |
20:59, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂത്താളി
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് കൂത്താളി.
പഴയ കുറുമ്പ്രനാട് താലൂക്കിൽ വല്ലഭൻ ചാത്തൻ എന്ന സ്ഥാനപേരുണ്ടായിരുന്ന കൂത്താളി മൂപ്പിൽ നായരുടെയും, ഗോദെരാമൻ എന്ന അവിഞ്ഞാട്ടു നാടുവാഴിയുടെയും ജന്മസ്വത്തിൻ കീഴിൽ ഉൾപ്പെട്ടതായിരുന്നു ഇന്നു കാണുന്ന കൂത്താളി പഞ്ചായത്തുപ്രദേശം.കൂത്താളി എന്ന സ്ഥലനാമം “കൂത്താട്ടുപള്ളി” എന്നതു ലോപിച്ചുണ്ടായതാണെന്നും, അതല്ലാ, “കൂത്ത്, ആളി” എന്നീ പദങ്ങളിൽ നിന്നു ആവിർഭവിച്ചതാണെന്നുളള വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ടെങ്കിലും “കൂത്താളി”യിൽ “കൂത്ത്” എന്ന കലാരൂപവുമായുള്ള ബന്ധം അടങ്ങിയിട്ടുണ്ടെന്നത് പ്രാചീനകാലം മുതലേ ഈ പ്രദേശത്തിനു കലയുമായുണ്ടായിരുന്ന ഗാഢബന്ധത്തെ സൂചിപ്പിക്കുന്നു.
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര മണ്ഡലത്തിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂത്താളി ഗ്രാമഠ സ്ഥിതി ചെയ്യുന്നത്.
- തെക്ക് - പേരാമ്പ്ര, കായണ്ണ
- വടക്ക് -ചങ്ങരോത്ത്
- കിഴക്ക് - ചക്കിട്ടപ്പാറ
- പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത്