ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJILASARATH (സംവാദം | സംഭാവനകൾ)
കൊടിഞ്ഞിയുടെ ഭൂമിശാസ്ത്രം
RAJILASARATH (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== ഭൂമിശാസ്ത്രം ===
[[പ്രമാണം:KODINHI.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]മലപ്പുറംജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കൊടിഞ്ഞി . 2000 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്. വയലുകളാൽ ചുറ്റപ്പെട്ട കൊടിഞ്ഞി ഗ്രാമം കൃഷിയിൽ പ്രധാന പങ്കു വഹിക്കുന്നു.[[പ്രമാണം:19669 kodinhi.jpg||ലഘുചിത്രം|300x300ബിന്ദു]]
തിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമാ‍യിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.[[പ്രമാണം:KODINHI.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]മലപ്പുറംജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കൊടിഞ്ഞി . 2000 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്. വയലുകളാൽ ചുറ്റപ്പെട്ട കൊടിഞ്ഞി ഗ്രാമം കൃഷിയിൽ പ്രധാന പങ്കു വഹിക്കുന്നു.[[പ്രമാണം:19669 kodinhi.jpg||ലഘുചിത്രം|300x300ബിന്ദു]]
 
ഭൂമിശാസ്ത്രം ===
തിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമാ‍യിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.


[[പ്രമാണം:19669 ente gramam.jpg|ലഘുചിത്രം|]]
[[പ്രമാണം:19669 ente gramam.jpg|ലഘുചിത്രം|]]

12:00, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറംജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കൊടിഞ്ഞി . 2000 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്. വയലുകളാൽ ചുറ്റപ്പെട്ട കൊടിഞ്ഞി ഗ്രാമം കൃഷിയിൽ പ്രധാന പങ്കു വഹിക്കുന്നു.

ഭൂമിശാസ്ത്രം === തിരൂർ നിന്ന് 10 കിലോമീറ്ററുകൾ (6 മൈ.) വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ (19 മൈ.) പടിഞ്ഞാറ് ഭാഗത്തുമാ‍യിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി.എം.യു.പി സ്കൂൾ കൊടിഞ്ഞി
  • മാവേലി സ്റ്റോർ
  • പോസ്റ്റ്ഓഫീസ്