"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, പെരുമ്പാവൂര്‍ ? 1931 - ല്‍ Rev.…)
 
No edit summary
വരി 2: വരി 2:
പെരുമ്പാവൂര്‍
പെരുമ്പാവൂര്‍


? 1931 - ല്‍ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാര്‍ അത്തനേഷ്യസ്‌  
1931 - ല്‍ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാര്‍ അത്തനേഷ്യസ്‌  
തിരുമേനി) ആശ്രമം സ്‌ക്കൂള്‍ ആരംഭിച്ചു.  
തിരുമേനി) ആശ്രമം സ്‌ക്കൂള്‍ ആരംഭിച്ചു.  
? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റര്‍ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു.  
സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റര്‍ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു.  
അക്കാലത്ത്‌ സ്‌ക്കൂള്‍ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കില്‍ ഒന്നാം സ്ഥാനം നേടി..  
അക്കാലത്ത്‌ സ്‌ക്കൂള്‍ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കില്‍ ഒന്നാം സ്ഥാനം നേടി..  
? 1960- ല്‍ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷന്‍ എസ്‌.എസ്‌.എല്‍.സി യ്‌ക്ക്‌ 100% വിജയം  
? 1960- ല്‍ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷന്‍ എസ്‌.എസ്‌.എല്‍.സി യ്‌ക്ക്‌ 100% വിജയം  

05:04, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, പെരുമ്പാവൂര്‍

1931 - ല്‍ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ്‌ മാര്‍ അത്തനേഷ്യസ്‌ 

തിരുമേനി) ആശ്രമം സ്‌ക്കൂള്‍ ആരംഭിച്ചു. സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റര്‍ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത്‌ സ്‌ക്കൂള്‍ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കില്‍ ഒന്നാം സ്ഥാനം നേടി.. ? 1960- ല്‍ ഇംഗ്ലീഷ്‌ മീഡിയം സെക്‌ഷന്‍ എസ്‌.എസ്‌.എല്‍.സി യ്‌ക്ക്‌ 100% വിജയം നേടി. ? 1967 മെയ്‌ വരെ ആശ്രമം കൗണ്‍സിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂണ്‍ മുതല്‍ M.T & E.A കോര്‍പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു ? 1986-87 അധ്യയനവര്‍ഷത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ്‌ സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തില്‍ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. ? 2000- ല്‍ ആശ്രമം ഹയര്‍ സെക്കറി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു ? 2006-2007 - ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു. ? 2008-2009 - ല്‍ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ്‌ എന്നിവര്‍ക്ക്‌ ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ്‌ ലഭിച്ചു. ? 2008-2009 അധ്യയനവര്‍ഷത്തില്‍ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആല്‍ഗ വിന്നി ജെയിംസ്‌ നാഷണല്‍ ഗെയിംസില്‍ ലോംഗ്‌ ജെമ്പില്‍ സ്വര്‍ണ്ണം നേടി. ? നിരവധി വര്‍ഷങ്ങളായി ഫാസ്‌ കലാമേളകളില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ്‌ നേടി വരുന്നു. ? അഞ്ചു മുതല്‍ പത്തുവരെ പത്തൊന്‍പതു ഡിവിഷനുകളിലായി 725 കുട്ടികള്‍ പഠിക്കുന്നു. ? 2008- 2009 സ്‌ക്കൂള്‍ വര്‍ഷം മുതല്‍ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരില്‍ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ്‌ സുരക്ഷാ ക്ലബ്‌, പരിസ്ഥിതിക്ലബ്‌ Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ? 2006 മുതല്‍ ശ്രീ കുഞ്ഞുമോന്‍ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നു. ? 2009 മുതല്‍ ശ്രീ ജോസ്‌ പോള്‍ എം. പ്രിന്‍സിപ്പാള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ കോര്‍പ്പറേറ്റ്‌ മാനേജര്‍ ശ്രീ. കെ. ഇ വറുഗീസ്‌ (Rtd DEO) ആണ്‌.