"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:


==   '''<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ</big>''' ==
==   '''<big>ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ</big>''' ==
{| class="wikitable"
{| class="wikitable sortable"
|+
|+
!'''<big>S. no</big>'''  
!'''<big>S. no</big>'''  

11:18, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33026
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർദേവിപ്രിയ
ഡെപ്യൂട്ടി ലീഡർആൻ എൽസ സഖറിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമോൾ പി.ഡി.
അവസാനം തിരുത്തിയത്
24-10-202433025


ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-23

സെപ്റ്റം. 9 ശനിയാഴ്ച 9 മുതൽ 3.30 വരെ ലിറ്റിൽ കൈറ്റ്സ് 22-25 (Std IX) ബാച്ച്ന് ഏകദിന സ്കൂൾക്യാമ്പ് നടന്നു. കോട്ടയം സെൻ്റ് ആൻസ് ജി.എച്ച്.എസ് അധ്യാപിക ഫെബി അനു ജോസ് ക്ലാസ് നയിച്ചു. സ്ക്രാച്ച് ഗെയിം, പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിവ വിവിധ സോഫ്റ്റ്വെയർ കളിലൂടെ കുട്ടികൾ പരിചയപ്പെട്ടു, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്വെയർലൂടെ ഊഞ്ഞാലാട്ടം,പ്രോഗ്രാമിംഗ് ലൂടെ ഓണപൂക്കളം സ്ക്രാച്ച് ഗെയിംലൂടെ ചെണ്ടമേളം തുടങ്ങി വൈവിധ്യവും ആകർഷകവും മായ പഠനരീതിയും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ്ന് കൂടുതൽ വ്യത്യസ്തവും, നൂതനവും സാങ്കേതികവുമായ അറിവു പകർന്നു. കൈറ്റ് മാസ്റ്റഴ്സ് ലിൻസി, ബിന്ദുമോൾ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.

ലോക ഫോട്ടോഗ്രഫി ദിനം 2023

ലോക ഫോട്ടോഗ്രഫി ദിന (ആഗ. 19 )ത്തിനോടനുബന്ധിച്ച് സ്കൂളിൽ ഫോട്ടോഗ്രഫി മത്സരം നടത്തുകയുണ്ടായി. വർണ്ണ വൈവിധ്യം കൊണ്ട് ആകർഷമായ ഫോട്ടോകളിൽ നിന്ന് ഫസ്റ്റ് കൃഷ്ണവേണി ആർ കെ, സെക്കൻഡ് നേഹമറിയം ബോബൻ വി.ബി ലോക ഫോട്ടോഗ്രഫി ദിനത്തിൽ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു. ഓണക്കാല കാഴ്ചകളായായിരുന്നു മത്സര വിഷയം.മത്സരങ്ങൾക്ക് ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബംഗങ്ങൾ ലോക ഫോട്ടോഗ്രഫി ദിന പരിപാടികൾക്ക് നേതൃത്വം നല്കി.

പോസ്റ്റൽ വാരാചരണം

തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട്. ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്.

പോസ്റ്റൽ ദിനത്തിനോടനുബന്ധിച്ച് കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ഒക്ടോബർ പന്ത്രണ്ടാം തിയതി രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ്, സി.ജയിൻ എ.എസ് ൻ്റെ അധ്യക്ഷ്യതയിൽ കൂടിയ മീറ്റിംഗിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് എ.എസ്.പി റീനാ സൂസൻ മാത്യൂ പ്രഭാഷണം നടത്തി. തുടർന്ന് 300 കുട്ടികൾ "പുതിയ ഇന്ത്യക്കായി ഡിജിറ്റൽ ഇന്ത്യ" എന്ന വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി.

എക്സിക്യട്ടിവ് മാർക്കറ്റിങ്ങ് ഓഫിസർമാരായ ലാലി മോൻ ഫിലിപ്പ്, ജസ്റ്റിൻ ജോസഫ് എന്നിവർ മത്സരങ്ങൾ ക്ക്, നേതൃത്വം നല്കി ഇൻലൻ്റിൽ ആദ്യമായി കത്തെഴുന്നത് കുട്ടികളിൽ, ആകാംഷയും കൗതുകവും ജനിപ്പിച്ചു. തുടർന്ന് കോട്ടയം വൈ.എം.സി.എ ഫിലാറ്റലി ക്ലബ് ,സ്കൂൾ ലൈബ്രറി ഹാളിൽ വിപുലമായസ്റ്റാമ്പ് ശേഖരണ പ്രദർശനം നടത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ളതും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാമ്പുകളുടെ ആകർഷകവും, വിഞ്ജാന പ്രദവുമായ ക കാഴ്ച വിദ്യാർത്ഥികൾക്ക് അമൂല്യമായ അറിവു പകർന്നു, കേരളത്തിലെ പ്രധാനഫിലാറ്റലിസ്റ്റ് മാരായ കെ.ടി ജോസഫ്, അതീഷ് കുമാർ ജയിൻ, അബ്ദുൾ ഹക്കിം മുസ എന്നിവരുടെ സാന്നിദ്ധ്യവും, പ്രഭാഷണവും വിദ്യാർത്ഥികളെ അറിവിൻ്റെ വിപുലമായ  ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി.തുടർന്ന് ഹോബികളുടെ രാജാവായ സ്റ്റാമ്പുശേഖരണം, മൗണ്ട് കാർമ്മൽ ഫിലാറ്റിലിൻ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബംഗങ്ങൾ, എൽസമ്മ, ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി.

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്

കോട്ടയം ഈസ്റ്റ് ഉപജില്ലാ ക്യാമ്പ് പുതുപ്പള്ളി ടി. എച്. എസ്. എസ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. ആനിമേഷൻ, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു.

അനിമേഷൻ പ്രോഗ്രാമിങ്
അളകനന്ദ എസ് നേഹ സിലിഷ്
നന്ദന വി രൂപിക ആർ
അനിറ്റ് അജീഷ് ശ്രെയ ആൻ ചെറിയാൻ
ഷെയ്‌ഖ ആസാദ് ആൻ എൽസ സക്കറിയ

അദ്ധ്യാപിക ബിന്ദുമോൾ പി ഡി റിസോഴ്സ് പേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. അനിറ്റ് അജീഷിന് ജില്ലാതലക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.


  ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്  അംഗങ്ങളുടെ വിഷാദശാംശങ്ങൾ

S. no AD. no പേര് ക്ലാസ് ഡിവിഷൻ
1 VIII
2 VIII
3 VIII
4 VIII
5 VIII
6 VIII
7 VIII
8 VIII
9 VIII
10 VIII
11 VIII
12 VIII
13 VIII
14 VIII
15 VIII
16 VIII
17 VIII
18 VIII
19 VIII
20 VIII
21 VIII
22 VIII
23 VIII
24 VIII
25 VIII
26 VIII
27 VIII
28 VIII
29 VIII
30 VIII
31 VIII
32 VIII
33 VIII
34 VIII
35 VIII
36 VIII
37 VIII
38 VIII
39 VIII
40 VIII